കൊല്ലം: കാവനാട്ട് അന്തര്‍സംസ്ഥാന ബസുകളില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധന, 205 പവന് സ്വര്‍ണ്ണവും മദ്യവും പിടികൂടി
Kollam, Kollam | Aug 22, 2025
ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസ് പരിശോധിച്ചതില്‍ രേഖകള്‍ ഇല്ലാതെ...