തിരൂര്‍: ഹജ്ജ് ഒന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസിന്റെ സംസ്ഥാന തല ഉദ്ഘാടനം താനൂരിൽ മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു.
Tirur, Malappuram | Sep 1, 2025
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം സ്പോർട്സ്, ന്യൂനപക്ഷ...