മണ്ണാർക്കാട്: തച്ചമ്പാറയിൽ കാർ കടയിലേക്ക് ഇടിച്ച് കയറി, നിർത്തിയിട്ട സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു
Mannarkad, Palakkad | Jul 13, 2025
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടുകൂടിയാണ് അപകടം ഉണ്ടായത്.അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും വാഹനങ്ങൾ തകർന്നു .കാറിന്റെ...