മാനന്തവാടി: മിനറൽ വാട്ടർ കുപ്പികളിൽ ചാരായം, കർണാടക സ്വദേശികൾ ബോയ്സ് ടൗണിൽ തലപ്പുഴ പോലീസിന്റെ പിടിയിൽ
Mananthavady, Wayanad | Aug 4, 2025
7 ലിറ്റർ ചാരായവുമായി രണ്ട് കർണാടക സ്വദേശികൾ പിടിയിലായതായി ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് തലപ്പുഴ പോലീസ് അറിയിച്ചു വിരാജ്...