തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് ബലാത്സംഗം, തൊടുപുഴ സ്വദേശിയായ 49 കാരനെ തിരുവല്ല പോലീസ് പിടികൂടി
Thiruvalla, Pathanamthitta | Jul 3, 2025
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ 49 കാരൻ ബലാൽസംഗകേസിൽ പിടിയിലായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം...