കോഴഞ്ചേരി: മദ്യലഹരിയിൽ ഓടിച്ച ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു, പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു
Kozhenchery, Pathanamthitta | Aug 4, 2025
റോഡിലൂടെ നടന്നുപോയ 72 കാരൻ ബൈക്കിടിച്ച് മരിച്ച കേസിൽ പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു.ആറന്മുള സുദർശന സ്കൂളിന്...