ഏറനാട്: KT ജലീലിന്റെ ഭാര്യക്ക് പ്രിൻസിപ്പൽ നിയമനം, ചട്ടങ്ങൾ ലംഘിച്ചന്ന് കോൺഗ്രസ് നേതാവ് സിദ്ദിഖ് മലപ്പുറം പ്രസ് ക്ലബ്ബിൽ പറഞ്ഞു.
Ernad, Malappuram | Sep 9, 2025
കെ ടി ജലീലിന്റെ ഭാര്യ എം പി ഫാത്തിമകുട്ടിക്ക് വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം ലഭിച്ചത്...