തിരുവല്ല: ഇരവിപേരൂർ പഞ്ചായത്ത് വള്ളംകുളത്ത് നിർമ്മിച്ച ആധുനിക അറവുശാലയുടെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു
Thiruvalla, Pathanamthitta | Jul 14, 2025
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വളളംകുളത്ത് നിര്‍മിച്ച ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്...