ചേർത്തല: തുറവൂർ - ചേർത്തല റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള ലവൽ ക്രോസ് 32 ഒറ്റപ്പുന്ന ഗേറ്റ് അടച്ചിട്ടും
നവംബർ 27 ന് രാവിലെ 8 മുതൽ 28 ന് വൈകിട്ട് 6 വരെയാണ് അടച്ചിടുന്നത്. ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് അടച്ചിടുന്നതെന്ന് റെയിൽവെ അധികൃതർ അറിയിച്ചു