ഇടുക്കി: ഇടുക്കി ചെറുതോണി അണക്കെട്ടുകൾ മെയ് 31 വരെ പൊതു ജനങ്ങൾക്ക് തുറന്നു നൽകാൻ ഉത്തരവിട്ടതായി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു
Idukki, Idukki | Apr 9, 2024
മതിയായ നിബന്ധനങ്ങൾ പാലിച്ചുകൊണ്ട് വേണം സന്ദർശകർക്ക് പ്രവേശന അനുമതി നൽകുവാൻ . ഗ്രീൻ പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്നും...