വൈക്കം: കനത്ത കാറ്റിൽ മരംകടപുഴകി വീണ് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത ബൈക്കുകൾ തകർന്നു
Vaikom, Kottayam | Jul 25, 2025
ഇന്ന് വൈകിട്ട് 3 മണിയോടെ ഉണ്ടായ കാറ്റിലാണ് തണൽ മരം വീണത്. റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങ് ഏരിയായിൽ പാർക്ക് ചെയ്തിരുന്ന...