Public App Logo
Jansamasya
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
No video available

ഒറ്റപ്പാലം: ഒറ്റപ്പാലം മായന്നൂർപാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Ottappalam, Palakkad | Apr 2, 2024
തോട്ടക്കര അമ്പലപ്പറമ്പിൽ മുഹമ്മദ് റെനീഫ് ആണ് മരിച്ചത്. 19 വയസായിരുന്നു. ശനിയാഴ്ച്ച വൈകിട്ട് ഒറ്റപ്പാലം മായന്നൂർപാലത്തിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് റെനീഫ് തൃശൂർ മെഡിക്കൽ കോളജ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.