പാലക്കാട്: എപ്പോൾ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിൽ പല്ലഞ്ചാത്തനൂർ ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ #localissue
Palakkad, Palakkad | Jul 11, 2025
ഒരു മഴപെയ്താൽ പൊട്ടിവീഴാവുന്ന മേൽക്കൂര,എപ്പോൾ വേണമെങ്കിലും അപകടങ്ങൾ സംഭവിക്കാവുന്ന അവസ്ഥയിലാണ് വിദ്യാർത്ഥികൾ...