അട്ടപ്പാടി മണ്ണാർക്കാട് പാതയിൽ പിക്കപ്പു വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.
അട്ടപ്പാടി മണ്ണാർക്കാട് പാതയിൽ പിക്കപ്പു വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ഞായറാഴ്ച വൈകിട്ടോടുകൂടിയാണ് അപകടം. അട്ടപ്പാടിൽ നിന്നും മണ്ണാർക്കാട് വഴി ഒറ്റപ്പാലത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ എതിർവശത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ബൈക്കുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ യുവാവിനെ കോട്ടത്തറ ട്രൈബിൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.