തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു
Thiruvananthapuram, Thiruvananthapuram | Jul 19, 2025
പാച്ചല്ലൂർ ചുടുകാട് ക്ഷേത്രത്തിന് സമീപം അനീഷ് നാഥിനെ(40) ആണ് അറസ്റ്റുചെയ്തത്. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന്...