തിരുവനന്തപുരം: നെല്ലിവിളയിൽ അയൽവാസിയായ സ്ത്രീ അസഭ്യം പറഞ്ഞതിൽ മനംനൊന്ത് 18കാരി തൂങ്ങിമരിച്ചു
Thiruvananthapuram, Thiruvananthapuram | Jul 22, 2025
അയൽവാസിയായ സ്ത്രീ അസഭ്യം പറഞ്ഞതിൽ മനംനൊന്ത് 18കാരി വീടിനുളളിൽ തൂങ്ങിമരിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിവിള...