പാലക്കാട്: കാത്തുനിന്നവർ പെരുവഴിയിലായി, പാലക്കാട് ഡിപ്പോക്ക് കീഴിൽ ഒരു കെ.എസ്.ആർ.ടി.സി ബസും സർവീസ് നടത്തിയില്ല
Palakkad, Palakkad | Jul 9, 2025
കെഎസ്ആർടിസിയെ കാത്തുനിന്നവർ വലഞ്ഞു.രാവിലെ മുതൽ സർവീസ് നടത്തുമെന്നാണ് കരുതിയത് .പക്ഷേ കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിൽ...