നിലമ്പൂർ: 'എം.എൽ.എ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നു', പ്രസ്ക്ലബിൽ ആര്യാടൻ ഷൗക്കത്തിനെതിരെ LDF നേതാക്കൾ
Nilambur, Malappuram | Aug 26, 2025
നിലമ്പൂർബൈപ്പാസ്.എം.എൽ.എയുടെ അവകാശവാദം തള്ളി എൽ.ഡി.എഫ്. ആര്യാടൻ ഷൗക്കത്ത് എംഎൽഎ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്നും...