പട്ടാമ്പി: ജനവാസ മേഖലയിലെ ക്വാറി നിർത്താൻ നടപടി വേണം, തിരുമിറ്റക്കോട് പഞ്ചായത്തിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം
Pattambi, Palakkad | Jul 28, 2025
തൃത്താല തിരുമിറ്റക്കോട് ചാത്തന്നൂരിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് കമ്മിറ്റിയുടെ...