കുട്ടനാട്: ബെംഗളൂരുവിൽ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി രാമങ്കരി സ്വദേശികളായ ദമ്പതികൾ മുങ്ങിയതായി പരാതി
Kuttanad, Alappuzha | Jul 7, 2025
എ വി ടോമിയും ഷൈനി ടോമിയും മുങ്ങിയതായാണ് വിവരം ലഭിച്ചത്. മലയാളികൾ ഉൾപ്പെടെ ആയിരത്തോളം പേർക്കാണ് പണം നഷ്ടമായത്. ബംഗളുരുവിൽ...