കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കിലോ MDMAയുമായി യുവതി പിടിയിൽ, ഏറ്റുവാങ്ങാൻ എത്തിയ മൂന്നു പേരും പിടിയിൽ
Kondotty, Malappuram | Jul 20, 2025
കരിപ്പൂരിൽ ഒരു കിലോ എംഡിഎംഎയുമായി യുവതി പൊലീസ് പിടിയിൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഒമാനിൽ നിന്നെത്തിയ പത്തനംതിട്ട...