നിലമ്പൂർ: ചാലിയാർ വാളംതോട് മേഖലയിൽ 30 ലിറ്ററിലേറെ നാടൻ ചാരായവുമായി ഒരാൾ പിടിയിൽ, ഓട്ടോയും പിടികൂടി
Nilambur, Malappuram | Jul 23, 2025
നിലമ്പൂരിൽ വൻനാടൻ ചാരായവേട്ട. എക്സൈസ് സംഘം 30 ലിറ്ററിലേറെ നാടൻ ചാരായമാണ് പിടിച്ചെടുത്തത്. ചാലിയാർ പഞ്ചായത്തിലെ വാളം തോട്...