ഏഴുമാസം മുമ്പ് വിവാഹിതയായ തൃക്കരിപ്പൂർ സ്വദേശിയായ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ പേക്കടത്തെ പരേതനായ രാജന്റെ മകൾ അമൃത രാജാണ് 27 മരിച്ചത്. തൃക്കരിപ്പൂർ സ്റ്റേഷനിൽ നിന്നും 200 മീറ്റർ വടക്കുമാറി സ്കൂളിന് സമീപം പാലത്തിലാണ് ശനിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്