താമരശ്ശേരി: അമ്പായത്തോട് ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടതിന് മധ്യവയസ്കൻ മദ്യലഹരിയിൽ ഹോട്ടലിന്റെ ചില്ല് തകർത്തു
Thamarassery, Kozhikode | May 27, 2025
ഭക്ഷണം കഴിച്ചതിൻ്റെ പണം ആവശ്യപ്പെട്ടതിന് മദ്യലഹരിയിലായ മധ്യവയസ്കൻ ഹോട്ടലിൻ്റെ ചില്ല് അടിച്ചു തകർത്തു. താമരശ്ശേരി...