ചുണ്ടേൽ പ്രദേശത്ത് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വികസന വിളംബര ജാഥ നടത്തി
വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വികസനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന വികസന വിളംബരജാഥ ചുണ്ടേൽ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ പരേഡനം നടത്തി #wayanad #ldf #chundale #vythiri #newsonewayanad