ഇരിട്ടി: കീഴൂർക്കുന്നിൽ നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ച് കയറി, യാത്രക്കാർക്ക് പരിക്ക്
Iritty, Kannur | Apr 20, 2025
ഇരട്ടി മട്ടന്നൂർ റൂട്ടിൽ വാഹനാപകടം. കാർ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. ഇരട്ടി മട്ടന്നൂർ റൂട്ടിൽ കീഴൂർ കുന്നിലാണ്...