പുനലൂർ: ഇടമൺ എൽ.പി.എസ് ജങ്ഷന് സമീപം രണ്ടു കടകളിൽ മോഷണം, മൂന്നു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടു
Punalur, Kollam | Jul 22, 2025
കടകളിൽ മോഷണം. പുനലൂർ ഇടമണിലാണ് സംഭവം. ഇടമൺ എൽപിഎസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സാമിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്...