തിരൂരങ്ങാടി: കോഴിക്കോട്-തൃശ്ശൂർ ദേശീയപാതയിൽ വെളിമുക്കിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
Tirurangadi, Malappuram | Jul 18, 2025
പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം.കൂടെ ഉണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്ക് പറ്റി.കോഴിക്കോട്-...