പെരിന്തല്‍മണ്ണ: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി, അങ്ങാടിപ്പുറത്തിനും പട്ടിക്കാടിനും ഇടയിലാണ് സംഭവം
Perinthalmanna, Malappuram | Jul 17, 2025
വയോധികൻ ട്രെയിൻ തട്ടി മരിച്ചു,മേലാറ്റൂർ ചോലക്കുളം താമസിക്കുന്ന മാങ്ങോട്ടിൽ രാമൻ എന്ന 62 കാരനാണ് മരിച്ചത്.ഷൊർണൂരിൽ നിന്ന്...