കൊല്ലം: പരവൂരിൽ ക്ഷേത്രത്തിൽ നിന്ന് 20 പവൻ സ്വർണം മോഷ്ടിച്ച് പകരം മുക്കുപണ്ടം വച്ചു, ശാന്തിക്കാരൻ അറസ്റ്റിൽ
Kollam, Kollam | Jul 29, 2025
പരവൂർ പെരുമ്പുഴ യക്ഷിക്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ശാന്തിക്കാരൻ അറസ്റ്റിൽ. പാരിപ്പള്ളി സ്വദേശി ഈശ്വരൻ...