തിരൂര്‍: വെട്ടിച്ചിറ ടൗൺ പ്ലാസയ്ക്ക് സമീപം വീണ്ടും വാഹനാപകടം, ലോറിക്ക് പിറകിൽ മിനി പിക്കപ്പ് വാൻ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്
Tirur, Malappuram | Jul 25, 2025
വെട്ടിച്ചിറ ടൗൺ പ്ലാസയ്ക്ക് സമീപം വീണ്ടും വാഹനാപകടം രാവിലെ ആറുമണിയോ ടെയാണ് അപകടമുണ്ടായത്,ലോറിക്ക് പിറകിൽ പാലു...