പെരിന്തല്‍മണ്ണ: ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധ ധർണ്ണ
Perinthalmanna, Malappuram | Jul 12, 2025
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് രാജിവെക്കുക എന്നാവശ്യമുന്നയിച്ച് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മുന്നിൽ പെരിന്തൽമണ്ണ...