Public App Logo
Jansamasya
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
���ादी
Crimenews
Bareilly
Bcci
Agra
Breaking
Aimim
Railway
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Meerut
Fire
Jhansi
Rain
Trending
No video available

പട്ടാമ്പി: എക്‌സൈസ് വകുപ്പ് ബാല്യം അമൂല്യം പദ്ധതി ജില്ലാതല ഉദ്ഘാടനം പട്ടാമ്പി ബി ആർ സിയിൽ നടന്നു

Pattambi, Palakkad | Mar 14, 2024
എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ബാല്യം അമൂല്യം പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങൾക്ക് കായികോപകരണങ്ങൾ വിതരണം ചെയ്തു.  പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പട്ടാമ്പി ബി ആർ സി ഹാളിൽ നഗരസഭ ചെയർപേഴ്‌സൺ ഒ ലക്ഷ്മിക്കുട്ടി നിർവഹിച്ചു.