തിരൂരങ്ങാടി: പറമ്പിൽ പീടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
Tirurangadi, Malappuram | Jul 13, 2025
പെരുവള്ളൂരിൽ വാഹനാപകടം; ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്ക്. മലപ്പുറം പെരുവള്ളൂർ പറമ്പിൽ പീടികയിൽ ഇന്ന് രാത്രി 7.30...