ഏറനാട്: കരിപ്പൂരിൽ ഒരു കിലോ എം.ഡി.എം.എ കടത്ത്, നിലവിൽ അറസ്റ്റിലായത് നാലു പേരെന്ന് മലപ്പുറം എസ്.പി വിശ്വനാഥ് പറഞ്ഞു
Ernad, Malappuram | Jul 21, 2025
കരിപ്പൂർ വിമാനത്താവളം വഴി ക ഒരു കിലോ ഗ്രാം എംഡിഎംഎ കടത്തിയ സംഭവത്തിൽ 4 പേരാണ് നിലവിൽ പ്രതികളെന്ന് മലപ്പുറം എസ് പി...