നിലമ്പൂർ: റേഷൻ കടക്കാരുടെ വേതന വർദ്ധനവ് ഉടൻ നടപ്പിലാക്കണം, നിലമ്പൂർ CPI ഓഫീസിൽ കേരള റേഷൻ എംപ്ലോയീസ് ജില്ലാ കൺവൻഷൻ നടത്തി
Nilambur, Malappuram | Jul 20, 2025
റേഷൻ കടക്കാരുടെ വേതന വർദ്ധനവ് ഉടൻ നടപ്പിലാക്കണമെന്നും 'റേഷൻ സധനങ്ങൾ യഥാസമയം കടകളിൽ എത്തിക്കണമെന്നും കേരള റേഷൻ എംപ്ലോയിസ്...