നിലമ്പൂർ: എല്ലാ മേഖലകളിലും മുദ്ര പതിപ്പിച്ച നേതാവാണ് വി.എസെന്ന് പ്രശസ്ത നടി നിലമ്പൂർ ആയിഷ വസതിയിൽ പറഞ്ഞു
Nilambur, Malappuram | Jul 22, 2025
അഴിമതിക്കും അനീതിക്കുമെതിരെ പോരാടിയ നേതാവാണ്. വി.എസ് അച്യുതാനന്ദനെന്ന് പ്രശസ്ത സിനിമാ നടി നിലമ്പൂർ ആയിഷ.പുരോഗമനപരമായ...