ഏറനാട്: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം, വിഷവാതകം ശ്വസിച്ച് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു
Ernad, Malappuram | Jul 30, 2025
അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. വിഷവാതകം ശ്വസിച്ച് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. രണ്ട് അസം സ്വദേശികളും...