കോഴിക്കോട്: മദ്യലഹരിയിൽ പുതിയ ബസ് സ്റ്റാന്റിലെ പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചുതകർത്ത പ്രതി അറസ്റ്റിൽ
മദ്യലഹരിയിൽ പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചുതകർത്ത പ്രതി അറസ്റ്റിൽ. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റെിലെ പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചുതകർത്ത വെസ്റ്റ് ബംഗാൾ സ്വദേശി അസിം രാജ്ബാഗ്ഷിയെ കസബ പോലീസ് വൈകിട്ട് 3 ന് പിടികൂടിയത്. മദ്യലഹരിയിലായിരുന്ന പ്രതി പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും, പോലീസ് എയ്ഡ് പോസ്റ്റിന്റെ ഗ്ലാസ് കൈകൊണ്ട് അടിച്ചുകതകർക്കുകയായിരുന്നു. കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ.സി.നായരുടെ നേതൃത്വത്തിലുള്ള സ