പീരുമേട്: തട്ടാത്തിക്കാനത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
നിയന്ത്രണം നഷ്ടമായ വാഹനം റോഡിന്റെ വശത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. വാഹന യാത്രക്കാരെ നിസാര പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീരുമേട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.