കോട്ടയം: അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ ജില്ലയിൽ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കളക്ടർ കളക്ടറേറ്റിൽ അറിയിച്ചു
ജില്ലയിൽ അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ മഴക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചതായി ജില്ലാ കലക്ടർ ഇന്ന് ഉച്ചയ്ക്ക് 1.30ന് കോട്ടയം കളക്ടറേറ്റിൽ പറഞ്ഞു. മിതമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. ജില്ലയ്ക്കൊപ്പം മറ്റു രണ്ടു ജില്ലകളിലും സമാനരീതിയിലും മഴ ലഭിക്കുമെന്നാണ് അറിയിപ്പെന്നും കളക്ടർ പറഞ്ഞു.