കണ്ണൂർ ടൗൺ പരിസരങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ തായത്തെരുവിൽ നിന്ന് ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടിക്കുടി. മഹാരാഷ്ട്ര സ്വദേശിയായ ശിവാജി ബബൻ കദം എന്നയാളെയാ ണ് കഞ്ചാവ് കൈവശം വച്ചതിന് 𝗡𝗗𝗣𝗦 𝗔𝗖𝗧 പ്രകാ രം അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മിഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാ നത്തിൽ കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക് ടർ അക്ഷയും സംഘവും വെള്ളിയാഴ്ച്ച രാത്രിയിൽ നടത്തിയ പരിശോധനയിലാണ് ബബൻ കദം കുടു ങ്ങിയത്. പ്രതിയെ തുടർ നടപടികൾക്കായി കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയി ൽ രാവിലെ ഹാജരാക്കുമെന്ന് 10 ടെ അറിയിച്ചു.