പൊന്നാനി: വളയംകുളം മാങ്കുളത്ത് ക്വാറി വേസ്റ്റുമായി വന്ന ലോറി സ്വകാര്യ വ്യക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു
Ponnani, Malappuram | Jul 22, 2025
ക്വോറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് സ്വകാര്യ വ്യക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി...