കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
കൊടുവള്ളി കിഴക്കോത്ത് നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്ത മലപ്പുറം വേങ്ങര സ്വദേശി ഷഫീഖിനെയാണ് പോലീസ് ഇന്ന് രാത്രി 8 ന് അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 5 ആയി. തട്ടിക്കൊണ്ടു പോയതിൽ നേരിട്ടു പങ്കെടുത്ത കൊണ്ടോട്ടി സ്വദേശി മുഹമ്മദ്