ഏറനാട്: പൂക്കളത്തൂർ സ്കൂളിന് സമീപം സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന ഒന്നരക്കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
Ernad, Malappuram | Jul 17, 2025
സ്കൂട്ടറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന ഒന്നരക്കിലോ കഞ്ചാവുമായി ഒരാൾ മഞ്ചേരി പോലീസിന്റെ പിടിയിലായി. താനാളൂർ സ്വദേശി അലവി...