കോഴിക്കോട്: യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഫിറ്റ്നസ് സെന്റർ ഉടമ കോട്ടൂളിയിൽ പിടിയിൽ
യുവതിക്കെതിരെ ലൈംഗികാതിക്രമം : ഫിറ്റ്നസ് സെന്റർ ഉടമ പിടിയിൽ. യുവതിയോട് ലൈംഗികാതിക്രമം നടത്തിയ Be Fit Be Pro എന്ന ഫിറ്റ്നസ് സെന്ററിന്റെ ഉടമസ്ഥൻ പയ്യടി മീത്തൽ മുല്ലാനം പറമ്പിൽ സ്വദേശി ഗോഡ് വില്ലയിൽ ഗോഡ്സ്ൻ ജോമോൻ നെ ആണ് നടക്കാവ് പോലീസ് വൈകിട്ട് 5 ന് പിടികൂടിയത്. സിവിൽ സ്റ്റേഷനു സമീപമുള്ള ചുള്ളിയോട് റോഡിൽ പ്രതി നടത്തി വരുന്ന Be Fit Be Pro എന്ന ഫിറ്റ്നസ് സെന്ററിൽ ജോലി ചെയ്തിരുന്ന തിരൂർ സ്വദേശിനിയായ യുവതിയെ മുറിയിലേക്ക് വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശത്തോടു