കൊണ്ടോട്ടി: പണം തിരികെ നൽകാത്തതിന് യുവാവിനെ കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ട് പോയി, അഞ്ചു പേർ കൊണ്ടോട്ടിയിൽ പിടിയിൽ
Kondotty, Malappuram | Jul 22, 2025
കോഴിക്കോട് നഗരത്തിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ. ചിന്താവളപ്പിലെ ഹോട്ടലിൽ നിന്നാണ് കാരന്തൂർ സ്വദേശിയായ ഷാജിത്തിനെ അഞ്ചംഗ...