കൊല്ലം: എം.ഡി.എം.എ കേസിൽ തിരുവനന്തപുരത്ത് നിന്ന് മുങ്ങിയ പ്രതി പരവൂരിലെ ഭാര്യ വീട്ടിൽ, യുവാവ് പിടിയിൽ
Kollam, Kollam | Jul 30, 2025
ഒന്നര ഗ്രാം എം.ഡി എം.എയുമായി യുവാവിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അജിയാണ് പിടിയിലായത്....