കരുനാഗപ്പള്ളി: വീട്ടിൽ നിന്ന് ഇറങ്ങാനാവാത്ത അവസ്ഥ, ദുരിതക്കയത്തിൽ മുങ്ങി കുറുങ്ങപ്പള്ളി നിവാസികൾ #localissue
Karunagappally, Kollam | Jul 22, 2025
വീട്ടിൽ നിന്ന് വെളിയിലേക്ക് പോകാനാകാതെ വെള്ളക്കെട്ടിൽ കുടുങ്ങി ലൈഫ് കുടുംബ വീട്ടിലെ താമസക്കാർ. ഞാനിറങ്ങുന്നതിന് മുമ്പ്...