താമരശ്ശേരി: പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ടൈലറിങ് സ്ഥാപനത്തിൽ നിന്ന് മൊബൈൽ ഫോൺ മോഷണം പോയി, സി.സി.ടി.വി ദൃശ്യം പുറത്ത്
താമരശ്ശേരിയിലെ ടൈലറിംഗ് സ്ഥാപനത്തിൽ നിന്നും മൊബൈൽ ഫോൺ കവർന്നു,ദൃശ്യം CC tv യിൽ. താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിനു സമീപത്തെ പാണ്ട്യാലക്കൽ ബിൽഡിംങ്ങിൽ പ്രവർത്തിക്കുന്ന Sonal Boutique എന്ന ടൈലറിംഗ് സ്ഥാപനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവിൻ്റെ ദൃശ്യം CCtv യിൽ പതിഞ്ഞു, ഇന്നു രാവിലെ 8.30 ഓടെയാണ് സംഭവം. താമരശ്ശേരി സ്വദേശി ഷാനിതയുടെ ഉടമസ്ഥ